1. gofer

    ♪ ഗോഫർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസിസ്റ്റന്റെ്, അസിസേ്താന്തി, അസ്തേന്തി, സഹായി, സഹായൻ
    3. വിടുപണിക്കാരൻ, വിടുപണിചെയ്യുന്നവൻ, ആജ്ഞാപ്യൻ, വിധേയൻ, പാദസേവകൻ
    4. വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
    5. വീട്ടുവേലക്കാരൻ, വേലക്കാരൻ, കർമ്മഭൃത്ത്, പരിചാരകൻ, സേവകൻ
    6. ക്ഷുദ്രനിയോഗി, താല്ക്കാലിക ക്ഷുദ്രസേവകൻ, ആഖുഘാതൻ, മോശപ്പെട്ട തൊഴിൽ ചെയ്യുന്നവൻ, കീഴാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക