അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
goggle
♪ ഗോഗിൾ
src:ekkurup
verb (ക്രിയ)
കണ്ണുതുറിപ്പിച്ചു നോക്കുക, ഉറ്റുനോക്കുക, നിർനിമേഷമായി നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
goggle-eyed
♪ ഗോഗിൾ-ഐഡ്
src:ekkurup
adjective (വിശേഷണം)
കണ്ണുമിഴിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചിരിക്കുന്ന, നിർന്നിമേഷ, അതിശയത്താൽ മിഴിച്ചുനോക്കിയിരിക്കുന്ന, തുറിച്ചുനോക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക