1. go bust

    ♪ ഗോ ബസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
  2. going bust

    ♪ ഗോയിങ് ബസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക