1. go to someone's head

    ♪ ഗോ ടു സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    3. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
  2. let someone go

    ♪ ലെറ്റ് സംവൺ ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
  3. going out with someone

    ♪ ഗോയിങ് ഔട്ട് വിത്ത് സംവൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്നേഹബന്ധത്തിലായ, ഒരുമിച്ചു പുറത്തുപോകുന്ന, പ്രേമബന്ധത്തിലായ, പരസ്പരസമ്പർക്കത്തിലായ, അചഞ്ചലമായ പ്രേമബന്ധത്തിൽ ഏർപ്പെട്ട
  4. keep someone going

    ♪ കീപ് സംവൺ ഗോയിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
  5. get someone going

    ♪ ഗെറ്റ് സംവൺ ഗോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
    3. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉണർത്തുക, ഊർജ്ജസ്വലമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക