1. steady-going

    ♪ സ്റ്റെഡി-ഗോയിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരോത്സാഹിയായ
    3. ദൃഢനിശ്ചയമുള്ള
  2. going steady

    ♪ ഗോയിങ് സ്റ്റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    1. phrase (പ്രയോഗം)
    2. സ്നേഹബന്ധത്തിലായ, ഒരുമിച്ചു പുറത്തുപോകുന്ന, പ്രേമബന്ധത്തിലായ, പരസ്പരസമ്പർക്കത്തിലായ, അചഞ്ചലമായ പ്രേമബന്ധത്തിൽ ഏർപ്പെട്ട
  3. go steady with

    ♪ ഗോ സ്റ്റെഡി വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടിക്കൊണ്ടുപോകുക, തുണപോവുക, തമ്മിൽ കാണുക, പ്രേമസമാഗഗമം നടത്തുക, സൗഹൃദത്തിലാകുക
    3. കാമുകീകാമുകന്മാർ പരസ്പരം കാണുക, പതിവായി തമ്മിൽ കാണുക, ഒരുമിച്ചു പതിവായി പുറത്തുപോകുക, സന്ധിക്കുക, കൂട്ടിക്കൊണ്ടു പുറത്തുപോകുക
    1. verb (ക്രിയ)
    2. പ്രേമിക്കുക, പ്രേമാർത്ഥ ചെയ്യുക, സ്ത്രീപ്രേമാർത്ഥം യത്നിക്കുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമസല്ലാപത്തിലേർപ്പെടുക.പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക
    3. പ്രേമപ്രാർത്ഥന നടത്തുക, വിവാഹത്തിനപേക്ഷിക്കുക, പുറകേ കൂടുക, സേവിക്കുക, അനുധാവനം ചെയ്യുക
    4. ഒരുമിച്ചു പുറത്തുപോകുക, പ്രേമബദ്ധർ ഉല്ലാസസല്ലാപത്തിനായി സമ്മേളിക്കുക, ഉല്ലാസസല്ലാപത്തിനു സങ്കേതം കുറിക്കുക, പുറത്തു കൂട്ടിക്കൊണ്ടുപോകുക, പ്രണയികൾ സമാഗമത്തിനു സങ്കേതം കുറിക്കുക
    5. തമ്മിൽ കാണുക, അന്യോന്യം കാണുക, പ്രേമസമാഗഗമം നടത്തുക, സൗഹൃദത്തിലാകുക, കൂട്ടിക്കൊണ്ടു വെളിയിൽ പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക