1. gold brick

    ♪ ഗോൾഡ് ബ്രിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
    3. ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
    4. കള്ളദീനക്കാരൻ, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുന്നവൻ, രോഗംനടിച്ചു ജോലിയിൽ നിന്നൊഴിഞ്ഞുമാറുന്ന പ്രകൃതക്കാരൻ, ജോലിചെയ്യാതെ ഒഴിഞ്ഞുമാറിക്കളയുന്നവൻ, പടുപാഴൻ
    5. ഒരിക്കലും ഗുണം പിടിക്കാത്തവൻ, മൊണ്ണ, പന്ന, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ
    1. verb (ക്രിയ)
    2. രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക
  2. gold-brick

    ♪ ഗോൾഡ്-ബ്രിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    3. ചതിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, കളിപ്പിക്കുക, ഭർഗ്ഗിക്കുക
    4. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    5. കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക
    6. ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക