- noun (നാമം)
ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ
സമ്മാനജേതാവ്, മത്സരവിജയി, മത്സരക്കളികളിൽ മറ്റു കളിക്കാരെ അതിശയിക്കുന്ന പ്രാഗല്ഭ്യമുള്ളവൻ, ഒന്നാം സ്ഥാനം നേടിയവൻ, മത്സരക്കളിയിൽ സുസമ്മതമായ പ്രാഗത്ഭ്യമുള്ളവൻ