-
golden
♪ ഗോൾഡൻ- adjective (വിശേഷണം)
-
golden age
♪ ഗോൾഡൻ ഏജ്- phrase (പ്രയോഗം)
- സുവർണ്ണകാലം
- സൗഖ്യപൂർണ്ണമായ
- കൃതയുഗം
- മഹൈശ്വര്യയുഗം
- സുവർണ്ണ കാലഘട്ടം
-
golden rim
♪ ഗോൾഡൻ റിം- noun (നാമം)
- കിരീടം
-
golden oriole
♪ ഗോൾഡൻ ഓറിയോൾ- noun (നാമം)
- മഞ്ഞക്കിളി
-
golden jubilee
♪ ഗോൾഡൻ ജൂബിലി- noun (നാമം)
- സുവർണ്ണ ജയന്തി
- സുവർണ്ണജൂബിലി
- അമ്പതാം വാർഷികം
-
golden wedding
♪ ഗോൾഡൻ വെഡിങ്- noun (നാമം)
- വിവാഹദിനത്തിന്റെ അമ്പതാവാർഷികം
-
golden parachute
♪ ഗോൾഡൻ പാരച്യൂട്ട്- verb (ക്രിയ)
- ജോലിയിൽ നിന്നു വിരമിക്കുന്നതിനായി നൽകുന്ന വൻ തുക
-
golden handshake
♪ ഗോൾഡൻ ഹാൻഡ്ഷെയ്ക്ക്- noun (നാമം)
- ഒരു സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോവുന്നയാൾക്ക് കൊടുക്കുന്ന നഷ്ട്ടപരിഹാരം
-
a bird in a golden cage
- phrase (പ്രയോഗം)
- സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
-
kill the goose that lays golden egg
♪ കിൽ ദ ഗൂസ് ദാറ്റ് ലേസ് ഗോൾഡൻ എഗ്- verb (ക്രിയ)
- പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക