1. by-gone age

    ♪ ബൈ-ഗോൺ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗതകാലം
  2. gone

    ♪ ഗോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പോയ, യാത, ക്രാന്ത, ദൂരെയായ, ഇല്ലാത്ത
    3. കഴിഞ്ഞ, കഴിഞ്ഞുപോയ, വീത, അതിഗത, ഋത
    4. കഴിഞ്ഞ, വൃത്ത, ഉപയോഗിച്ചുതീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട
    5. മരിച്ച, മരിച്ചുപോയ, വേർപെട്ട, ചത്ത, ഉൽക്രാന്ത
  3. far gone

    ♪ ഫാർ ഗോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെയധികം വ്യാപിച്ചതായ
  4. gone-off

    ♪ ഗോൺ-ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊയ്പ്പോയ
  5. gone by

    ♪ ഗോൺ ബൈ,ഗോൺ ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂത, പോയ, നിഭൂത, മുമ്പിലത്തെ, പണ്ടത്തെ
    3. പണ്ടത്തെ, ഭൂത, ഉണ്ടായ, ഭവിച്ച, വിഭൂത
  6. gone clean out of someone's mind

    ♪ ഗോൺ ക്ലീൻ ഔട്ട് ഓഫ് സംവൺസ് മൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
  7. just gone

    ♪ ജസ്റ്റ് ഗോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനതിവിദൂര ഭൂതകാലത്തിലുണ്ടായ, വളരെക്കാലത്തിനു മുമ്പല്ലാതെ നടന്ന, കഴിഞ്ഞിട്ട് അധികകാല മാകാത്ത, അനതിവിദൂരഭൂതകാലത്തിലുണ്ടായ, വിദൂരമല്ലാത്ത ഭൂതകാലത്തിലുണ്ടായ
    3. തൊട്ടടുത്ത, ഈയിടെ നടന്ന, ഈഅടുത്ത കാലത്തുണ്ടായ, അടുത്തകാലത്തുനടന്ന, ഇപ്പോൾപോയ
  8. gone to ground

    ♪ ഗോൺ ടു ഗ്രൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒളിച്ചിരിക്കുന്ന, ഒളിച്ചുതാമസിക്കുന്ന, അജ്ഞാതവാസം നടത്തുന്ന, അജ്ഞാതവാസത്തിലായ, പതുങ്ങിക്കഴിയുന്ന
  9. gone away

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറത്ത്, വെളിയിൽ, അന്യത്ര, പരത്ര, വീട്ടിനുവെളിയിൽ
  10. in years gone by

    ♪ ഇൻ യിയേഴ്സ് ഗോൺ ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണ്ട്, മുൻകാലത്ത്, ആദ്യം, മുൻപേ, ഏലമേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക