- adjective (വിശേഷണം)
ഇടിഞ്ഞുവീണ, തകർച്ച സംഭവിച്ച, ഇടിഞ്ഞു പൊളിഞ്ഞ, ജീർണ്ണിച്ച, ഉറഞ്ഞ
അഴുക്കുപിടിച്ച, അഴുക്കു പുരണ്ട, ചേറുപുരണ്ട, മലിനമായ, വൃത്തികെട്ട
തകർന്ന, ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, പൊട്ടിവീണ
ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന