1. good

    ♪ ഗുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നൽ, വെ, വെം, നല്ല, പകഴി
    3. നല്ലവനായ, സദ്ഗുണങ്ങളുള്ള, സസ്യക, സുവൃത്ത, സുശ്ശീലമായ
    4. നൽ, നല്ല പെരുമാറ്റമുള്ള, മാന്യമായി പെരുമാറുന്ന, അനുസരണയുള്ള, സ്വഭാവഗുണമുള്ള
    5. നല്ല, ശരിയായ, ഉചിതമായ, ധാർമ്മികമായ, നീതിയുക്തമായ
    6. നല്ല, കഴിവുള്ള, സമർത്ഥ്യമുള്ള, പ്രാപ്തിയുള്ള, കാര്യകുശലതയുള്ള
    1. exclamation (വ്യാക്ഷേപകം)
    2. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
    1. noun (നാമം)
    2. നന്മ, മേന്മ, നല്പ്, നല്ലം, സാധിമ
    3. നന്മ, ഗുണം, പ്രയോജനം, ഉപകാരം, ഗുണഫലം
  2. goods

    ♪ ഗുഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്ക്, വ്യാപാരച്ചരക്കുകൾ, അങ്ങാടിച്ചരക്ക്, വാണിജ്യച്ചരക്ക്, മുതൽ
    3. ജംഗമവസ്തുക്കൾ, സാമാനങ്ങൾ, ഉരുക്കൂട്ട്, സാധനങ്ങൾ, മുതൽ
    4. ചരക്ക്, നൗഭാരം, പോതഭാരം, പോതഭാണ്ഡം, ഭാരം
  3. goodly

    ♪ ഗുഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരവാർ, വലുതും ഭംഗിയുള്ളതുമായ, വളരെ, അനേകമായ, ലോലുഭ
  4. good man

    ♪ ഗുഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബപതി
    3. ഗൃഹസ്ഥൻ
  5. good for

    ♪ ഗുഡ് ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഹിതകരമായ
    3. ജീവിക്കാൻ സാദ്ധ്യതയുള്ള
    4. പ്രയാസമായ
  6. for good

    ♪ ഫോർ ഗുഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്നെന്നേയ്ക്കുമായി, സ്ഥിരമായി, ശാശ്വതമായി, എന്നേയ്ക്കുമായി, സ്ഥായിയായി
  7. goodness

    ♪ ഗുഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണം, നന്മ, ഇയല്, ഇയല്വ്, സന്മനസ്സ്
    3. കൃപ, കാരുണ്യം, ദയാവായ്പ്, ദയ, ഐവ്
    4. ഗുണം, പോഷകമൂല്യം, വൃദ്ധിദം, ജീവകം, മംഗല്യനാമധേയം
  8. good news

    ♪ ഗുഡ് ന്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുവിശേഷം
  9. make good

    ♪ മെയ്ക് ഗുഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
  10. good form

    ♪ ഗുഡ് ഫോം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക