- noun (നാമം)
- phrase (പ്രയോഗം)
തക്ക പ്രാപ്തിയുള്ള, സമർത്ഥമായ, കെല്പുള്ള, ശേഷിയുള്ള. ത്രാണിയുള്ള, തക്കതായ
- adjective (വിശേഷണം)
അശക്തം, കഴിവില്ലാത്ത, കഴിവുകെട്ട, സാമാന്യ കഴിവുകളില്ലാത്ത, അസമർത്ഥം
തൃപ്തികരമല്ലാത്ത, അതൃപ്തികരമായ, നിരാശാജനകമായ, നിരാശപ്പെടുത്തുന്ന, അനാശാസ്യ
- adjective (വിശേഷണം)
തക്കതായ, ചേർന്ന, ചേരുന്ന, യോഗ്യം, തക്ക
തൃപ്തികരം, തൃപ്തി നല്കുന്ന, തൃപ്തിപ്പെടുത്തുന്ന, രോചന, മതിയായ
സ്വീകാര്യ, സ്വീകാര്യമായ, സ്വീകരണീയമായ, സീകരിക്കാവുന്ന, ഗ്രഹണീയ
നല്ല, ശരിയായ, മതിയായ, പോന്ന, വേണ്ടത്ര
തൃപ്തികരമായ, നല്ല, പ്രത്യക്ഷത്തിൽ ന്യായമായ, സ്വീകാരയോഗ്യമായ, കൊള്ളാവുന്ന
- idiom (ശൈലി)
അദുഷ്ട, ചീത്തയല്ലാത്ത, മോശമല്ലാത്ത, അത്രമോശമല്ലാത്ത, അക്ഷുദ്ര
- phrase (പ്രയോഗം)
നിലവാരത്തിനനുസരിച്ചുള്ള, മതിയായ, വേണ്ടത്ര, പോരുന്ന, ആവശ്യത്തിനുതികയുന്ന
അവശ്യം വേണ്ട ഗുണമേന്മയുള്ള, ഗുണനിലവാരമുള്ള, മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള, പ്രതീക്ഷിച്ച ഗുണനിലവാരമുള്ള, ആവശ്യത്തിനു തികയുന്ന
- phrasal verb (പ്രയോഗം)
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
എത്തുക, പ്രതീക്ഷക്കൊത്തുയരുക, നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, മുൻകൂട്ടിനിശ്ചയിച്ചത്ര നന്നാകുക
- verb (ക്രിയ)
തൃപ്തിപ്പെടുത്തുക, ചട്ടം പാലിക്കുക, വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുക, അനുസൃതമായിരിക്കുക, പാലിക്കുക
മതിയാവുക, പര്യാപ്തമാവുക, ഉതണ്ടുക, ഒതണ്ടുക, പ്രയോജനപ്പെടുക