- noun (നാമം)
ആകസ്മികഭാഗ്യം, യാദൃച്ഛികഭാഗ്യം, ഭാഗ്യോദയം, ലാഭയോഗം, ആകസ്മികമായി ഭാഗ്യം കണ്ടെത്താനുള്ള കഴിവ്
ഭാഗ്യം, ദെെവയോഗം, ഈശ്വരാധീനം, ആനുകൂല്യം, ഭാഗം
ഐശ്വര്യം, ശ്രീ, ശം, സമൃദ്ധി, സ്ഫാരം
ഭാഗ്യം, സാഫല്യം, ജയം, വിജയം, നല്ലകാലം
ആകസ്മികത, യാദൃച്ഛികത, സംഭവസംയോഗം, ഓർത്തിരിക്കാതെയുള്ള സംഭവം, കാകതാലീയം
- adverb (ക്രിയാവിശേഷണം)
ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
ഭാഗ്യംകൊണ്ട്, ഭാഗ്യവശാൽ, ഭാഗ്യവശമായി, സൗഭാഗ്യേന, ഭാഗ്യത്താൽ
ശുഭകരമായി, ദെെവാധീനത്താൽ, സമുപജോഷം, ഭാഗ്യവശാൽ, ഭാഗ്യത്താൽ
- noun (നാമം)
ആകസ്മികവിജയം, യാദൃച്ഛികഭാഗ്യം, പൊട്ടഭാഗ്യം, വെറും ഭാഗ്യം, ഓട്ടഭാഗ്യം