- exclamation (വ്യാക്ഷേപകം)
ചിയേഴ്സ്, പാനോപചാരം!, സൗഖ്യം നേരുന്നു, ആഹ്ലാദം നേരുന്നു നിങ്ങളുടെ ആരോഗ്യത്തിന്! നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന്, മിന്നിച്ചേക്കണേ
- noun (നാമം)
ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്
- adjective (വിശേഷണം)
ദൃഢാരോഗ്യമുള്ള, അക്ഷീണ, ആധിവ്യാധരഹിത, സുഖാവസ്ഥയായ, ഉന്മേഷമുള്ള
ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
നല്ല നിലയിലുള്ള, രോഗവിമുക്തനായ, നല്ലസ്ഥിതിയിലുള്ള, നല്ലഅവസ്ഥയിലുള്ള, ആരോഗ്യപൂർണ്ണമായ
- idiom (ശൈലി)
നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ
- phrase (പ്രയോഗം)
സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യനിലയിലുള്ള, നല്ല അവസ്ഥയിലുള്ള, ആരോഗ്യപൂർണ്ണമായ, നല്ല ആരോഗ്യസ്ഥിതിയിലുള്ള
- verb (ക്രിയ)
അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക