1. good-humoured

    ♪ ഗുഡ്-ഹ്യൂമേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസന്നതയുള്ള, സോല്ലാസമായ, സുശീലമായ, സൗമ്യനായ, സൃഹൃദയമായ
  2. good-humouredly

    ♪ ഗുഡ്-ഹ്യൂമേർഡ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  3. good humour

    ♪ ഗുഡ് ഹ്യൂമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത
    3. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    4. ഉത്സാഹത്തിമിർപ്പ്, മാനസികോല്ലാസത്തിമിർപ്പ്, സചേതനത്വം, പ്രസരിപ്പ്, ഉന്മേഷം
    5. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
    6. മനസ്കാരം, മനോവൃത്തി, സമചിത്തത, സമഭാവന, സമബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക