1. by good luck

    ♪ ബൈ ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗ്യംകൊണ്ട്, ഭാഗ്യവശാൽ, ഭാഗ്യവശമായി, സൗഭാഗ്യേന, ഭാഗ്യത്താൽ
    3. ശുഭകരമായി, ദെെവാധീനത്താൽ, സമുപജോഷം, ഭാഗ്യവശാൽ, ഭാഗ്യത്താൽ
  2. good luck

    ♪ ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗ്യം, ദെെവയോഗം, ഈശ്വരാധീനം, ആനുകൂല്യം, ഭാഗം
    3. ആകസ്മികഭാഗ്യം, യാദൃച്ഛികഭാഗ്യം, ഭാഗ്യോദയം, ലാഭയോഗം, ആകസ്മികമായി ഭാഗ്യം കണ്ടെത്താനുള്ള കഴിവ്
    4. ഭാഗ്യം, സാഫല്യം, ജയം, വിജയം, നല്ലകാലം
    5. ആകസ്മികത, യാദൃച്ഛികത, സംഭവസംയോഗം, ഓർത്തിരിക്കാതെയുള്ള സംഭവം, കാകതാലീയം
  3. have the good luck

    ♪ ഹാവ് ദ ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകസ്മികമായി സംഭവിക്കുക, യാദൃച്ഛികമായി സംഭവിക്കുക, കഷ്ടകാലത്തിനു സംഭവിക്കുക, ഭാഗ്യക്കേടുകൊണ്ടു സംഭവിക്കുക, ദെെവവശാൽ ഭവിക്കുക
  4. wish someone good luck

    ♪ വിഷ് സംവൺ ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക
  5. stroke of good luck

    ♪ സ്ട്രോക്ക് ഓഫ് ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകസ്മികവിജയം, യാദൃച്ഛികഭാഗ്യം, പൊട്ടഭാഗ്യം, വെറും ഭാഗ്യം, ഓട്ടഭാഗ്യം
  6. blessed with good luck

    ♪ ബ്ലെസ്ഡ് വിത്ത് ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, ഭാഗ്യവാനായ, സൗഭാഗ്യമുള്ള, സൃകൃതിയായ, ഭദ്ര
    3. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    4. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    1. idiom (ശൈലി)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഭാഗ്യവാനായ, ഭാഗ്യം അനുഗ്രഹിച്ച, കുശല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക