- adjective (വിശേഷണം)
- noun (നാമം)
കുലീനത്വം, കുലീനത, ആര്യത, സമൂഹത്തിലുള്ള മാന്യത, മാന്യത്വം
സുജനമര്യാദ, മര്യാദ, പര്യുപാസനം, ഉപചാരം, ഉപവിചാരം
മര്യാദ, പെരുമാറ്റമര്യാദ, മാന്യത, മാന്യത്വം, ഔചിത്യം
ഔചിത്യം, ഉചിതഭാവം, ഉചിജ്ഞത, ഔചിതി, ചിതം
ധീരോദാത്തത, ദുർബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ഉദാരത, ഉത്സാഹം
- phrase (പ്രയോഗം)
അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്
- verb (ക്രിയ)
ഉചിതമായി പെരുമാറുക. നന്നായിപെരുമാറുക, ശരിയായി പെരുമാറുക, വേണ്ടരീതിയിൽ പ്രവർത്തിക്കുക, വഴിപോലെ ചെയ്യുക, തികഞ്ഞ ഔചിത്യം പാലിക്കുക