1. good-natured

    ♪ ഗുഡ്-നേച്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വഭാവഗുണമുള്ള, നല്ലപ്രകൃതമായ, നല്ലസ്വഭാവമുള്ള, സുഹൃദയ, സാധുശീലമായ
  2. good natured

    ♪ ഗുഡ് നേച്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷമുള്ള, ഉത്സാഹമുള്ള, ആഹ്ലാദത്തിമിർപ്പുള്ള, ഉണർവുള്ള, ജീവസ്സുറ്റ
  3. good-naturedly

    ♪ ഗുഡ്-നേച്ചേർഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദയയോടെ, കരുണയോടെ, അനുകമ്പയോടെ, അലിവോടെ, കൃപയോടെ
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  4. good nature

    ♪ ഗുഡ് നേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
    3. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    4. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക