- adjective (വിശേഷണം)
അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
സന്നദ്ധശരീരനായ, കായികശക്തിയുള്ള, വ്യായാമസുദൃഢമായ, വ്യായാമസിദ്ധം, ബലവാനായ
നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ