- noun (നാമം)
അന്തസ്സ്, മാന്യത, മാന്യത്വം, നയം, കണിശം
മര്യാദ, പെരുമാറ്റമര്യാദ, മാന്യത, മാന്യത്വം, ഔചിത്യം
പ്രത്യേകാഭിരുചി, പ്രത്യേകരീതി, പ്രത്യേകശെെലി, തനതായ രീതി, രീതി
കാര്യകാരണവിചാരശേഷി, വിവേചനം, വിവേചന, ഭേദകല്പന, വകതിരിവ്
സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
- adjective (വിശേഷണം)
സൗന്ദര്യാത്മകമായ, രസവാസനയെ സംബന്ധിച്ച, രാസ, രസാനുഭൂതി തരുന്ന, സൗന്ദര്യമൂല്യങ്ങളുള്ള
ഉചിതമായ, ഒത്ത, തക്ക, സഭ്യം, യഥാർഹമായ
കലാവാസനയുള്ള, കലാഭിരുചിയുള്ള, സുന്ദരമായ, കലാബോധത്തിനിണങ്ങുന്ന, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന