- phrase (പ്രയോഗം)
കൃത്യസമയത്ത്, സമയത്തിന്, സമയത്ത്, യഥാസമയം, തക്കസമയത്ത്
- verb (ക്രിയ)
- idiom (ശൈലി)
- adverb (ക്രിയാവിശേഷണം)
താൻതന്നെ നിശ്ചയിച്ച വേഗത്തിൽ
- preposition (ഗതി)
താമസിക്കാതെ, നേരത്തേ, മുമ്പേ
- idiom (ശൈലി)
പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
- phrasal verb (പ്രയോഗം)
മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
ജീവിതം ആസ്വദിക്കുക, സുഖഭോഗജീവിതം നയിക്കുക, തന്നത്താൻ സുഖിക്കുക, സ്വയം സുഖമനുഭവിക്കുക, സുഖിക്കുക
ആഹ്ലാദിക്കുക, ഉത്സവം ആഘോഷിക്കുക, ഉല്ലസിക്കുക, ആസ്വദിക്കുക, മോദിക്കുക
- phrase (പ്രയോഗം)
അർമ്മാദിക്കുക, ആർഭാടപൂർവ്വം ആഘോഷിക്കുക, കേമമായി ആസ്വദിക്കുക, ആനന്ദിക്കുക, ബഹളമയമായി ആഘോഷിക്കുക
- verb (ക്രിയ)
ഘോഷിക്കുക, കൊണ്ടാടുക, ആർത്തുതകർക്കുക, ആഘോഷിക്കുക, ആടുക
വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക
- phrase (പ്രയോഗം)
താങ്കൾക്കു സൗകര്യമുള്ള സമയത്ത്, സൗകര്യപ്പെടുമ്പോൾ, താങ്കളുടെ സൗകര്യമനുസരിച്ച്, നേരമുള്ളപ്പോൾ, സാവധാനത്തിൽ