1. a good word

    src:ekkurupShare screenshot
    1. noun (നാമം)
    2. ശിപാർശ, ഗുണകീർത്തനം, ശ്ലാഘ, സ്തുതി, അനുകൂലമായ അഭിപ്രായപ്രകടനം
  2. good word

    ♪ ഗുഡ് വേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിപാർശ, ശിപാർശചെയ്യൽ, അനുകൂലമായ അഭിപ്രായപ്രകടനം, നല്ല അഭിപ്രായം, ശ്ലാഘിക്കൽ
    3. പരസ്യം, പ്രോത്സാഹനം, വാണിജ്യപരസ്യം, ഗുണകീർത്തനം, ശിപാർശ
    4. അനുകൂലാഭിപ്രായം, അവലോകനം, കൂട്ടിപ്പറയൽ, പൊക്കിപ്പറയൽ, വിമർശനം
  3. put in a good word for

    ♪ പുട്ട് ഇൻ എ ഗുഡ് വേഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിപാർശചെയ്യുക, വാദിക്കുക, അംഗീകരിക്കുക, പ്രമാണീകരിക്കുക, സമ്മതിക്കുക
    3. നിർദ്ദേശിക്കുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, ശ്ലാഘിച്ചു പറയുക, പ്രശംസിക്കുക
  4. as good as one's word

    ♪ ആസ് ഗുഡ് ആസ് വൺസ് വേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസ്തനായ, വിശ്വാസയോഗ്യമായ, വിശ്വസിക്കാൻ കൊള്ളാവുന്ന, വിശ്വാസ്യമായ, ആപ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക