- adjective (വിശേഷണം)
വകയ്ക്കുകൊള്ളാത്ത, ഒന്നിനും കൊള്ളാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ലാലാടിക, എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളാത്ത
- noun (നാമം)
വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ
- noun (നാമം)
പ്രാകൃതജനം, കൂളസംഘം, ആഭാസക്കൂട്ടം, ചണ്ടിപ്പണ്ടാരങ്ങൾ, അശിക്ഷിതജനക്കൂട്ടം