1. goofing

    ♪ ഗൂഫിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
  2. goof off

    ♪ ഗൂഫ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    1. verb (ക്രിയ)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    3. സൂത്രത്തിലൊഴിയുക, ജോലിക്കു ഹാജരാകാതെ കഴിക്കുക, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുക, സ്വയം അവധി പ്രഖ്യാപിക്കുക, ഒഴിഞ്ഞുമാറുക
    4. ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക
    5. മടിപിടിക്കുക, അലസമായിരിക്കുക, നിഷ്ക്രിയമായിരിയ്ക്കക, ഉഴപ്പുക, ജോലി ചെയ്യാതെ ഒഴിഞ്ഞുമാറുക
    6. ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
  3. goof

    ♪ ഗൂഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    3. മന്ദൻ, മന്തൻ, മന്ദചേതസ്സ്, വഠരൻ, മന്ദബുദ്ധി
    4. മൂഢൻ, മന്ദചേതസ്സ്, വഠരൻ, മന്ദബുദ്ധി, ജളമതി
    5. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    6. അബദ്ധം, കെെയബദ്ധം, ബുദ്ധിമോശം, വങ്കത്തം, പിഴ
    1. verb (ക്രിയ)
    2. തെറ്റുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, അബദ്ധം എഴുന്നള്ളിക്കുക, അബദ്ധം പറയുക
    3. തെറ്റുക, പിഴയ്ക്കുക, പിഴപറ്റുക, തെറ്റുപറ്റുക, തെറ്റുവരുക
  4. goof on

    ♪ ഗൂഫ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
    1. phrasal verb (പ്രയോഗം)
    2. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
    1. verb (ക്രിയ)
    2. കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
    3. അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക, അനുകരിച്ചു പരിഹസിക്കുക
    4. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    5. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
  5. goof up

    ♪ ഗൂഫ് അപ്,ഗൂഫ് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
    1. phrase (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റുവരുക, തെറ്റുക, തെറ്റുപറ്റുക, ഇടറുക
    1. verb (ക്രിയ)
    2. വൃത്തികേടാക്കുക, അഴുക്കാക്കുക, മലിനീകരിക്കുക, അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക
    3. അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
    4. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
    5. അബദ്ധം കാട്ടുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെൊര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, വഴുതിപ്പോവുക
    6. തെറ്റു വരുത്തുക, തെറ്റുചെയ്യുക, തെറ്റുപറ്റുക, തെറ്റുവരുക, തെറ്റായി കണക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക