അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
go on
♪ ഗോ ഓൺ
src:ekkurup
phrasal verb (പ്രയോഗം)
തുടരുക, പുരോഗമിക്കുക, അനിശ്ചിതമായി തുടരുക, നീണ്ടുനില്ക്കുക, തുടർന്നുനില്ക്കുക
ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
ഉണ്ടാകുക, ഉളവാകുക, നടക്കുക, ഭവിക്കുക, സംഭവിക്കുക
goon
♪ ഗൂൺ
src:ekkurup
noun (നാമം)
തെമ്മാടി, ദുഷ്ടൻ, വിഷകൃമി, പോക്കിരി, തിമിരൻ
തെമ്മാടി, ദുഷ്ടൻ, വിഷകൃമി, പോക്കിരി, തിമിരൻ
വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
പാവം, പഞ്ചപാവം, വിഡ്ഢി, വിചേതസ്സ്, മൂഢൻ
മണ്ടൻ, ഏഭ്യൻ, മഠയൻ, കാട്ടുമ്പ്രാണ്ടി, അപരിഷ്കൃതൻ
hood goon
♪ ഹുഡ് ഗൂൺ
src:ekkurup
noun (നാമം)
കൊള്ളക്കാരൻ, കവർച്ചയും കൊലപാതകവും തൊഴിലാക്കിയവൻ, കൊലയാളി, അക്രമി, തെമ്മാടി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക