1. go out

    ♪ ഗോ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെടുക, കെട്ടുപോവുക, അണഞ്ഞുപോവുക, അണയുക, അമയുക
    3. കാമുകീകാമുകന്മാർ പരസ്പരം കാണുക, പതിവായി തമ്മിൽ കാണുക, ഒരുമിച്ചു പതിവായി പുറത്തുപോകുക, സന്ധിക്കുക, കൂട്ടിക്കൊണ്ടു പുറത്തുപോകുക
  2. goout

    ♪ ഗോഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷ്ക്രമിക്കുക, പുറത്തു പോവുക, വെളിയിലിറങ്ങുക, പുറപ്പെടുക, ലോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക