-
gopher
♪ ഗോഫർ- noun (നാമം)
- നിലയണ്ണാൻ
- ഇന്റർനെറ്റിലെ എഫ്.റ്റി.പി സെറ്റുകളെക്കുറിച്ച് വിവരം നൽകുന്ന സേവനം
- ഒരു ഇനം അണ്ണാൻ
- തുരപ്പൻപാമ്പ്
-
gopher snake
♪ ഗോഫർ സ്നെയ്ക്ക്- noun (നാമം)
- തെക്കേ അമേരിക്കയിൽ കാണുന്ന വിഷ പാമ്പ്
- ഗോപർ പാമ്പ്
-
gopher tortoise
♪ ഗോഫർ ടോർടൈസ്- noun (നാമം)
- തെക്കേ അമേരിക്കയിൽ മാളങ്ങളിൽ വസിക്കുന്ന ആമ
-
packet internet gopher
♪ പാക്കറ്റ് ഇന്റർനെറ്റ് ഗോഫർ- noun (നാമം)
- വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം