1. gore

    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തക്കട്ട, ചോരക്കട്ട, കട്ടച്ചോര, രക്തപിണ്ഡം, ഉറഞ്ഞ രക്തം
  2. gore

    ♪ ഗോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊമ്പുകൊണ്ടു കുത്തുക, കുന്തംകൊണ്ടു കുത്തുക, മുറിവേല്പിക്കുക, തുളയ്ക്കുക, കുത്തിത്തുളയ്ക്കുക
  3. gore

    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തം, രക്തകം, ചോര, ജീവരസം, ജീവരക്തം
    1. verb (ക്രിയ)
    2. കുത്തുക, കുത്തിമുറിക്കുക, കുത്തിമുറിവേല്പിക്കുക, കത്തികൊണ്ടു കുത്തുക, തീട്ടുക
    3. തുളഞ്ഞുകയറുക, തറഞ്ഞുകയറുക, തുളഞ്ഞിറങ്ങുക, ചുഴിയുക, ചുഴിഞ്ഞുകയറുക
    4. കുഴൽക്കുന്തം കൊണ്ടുകുത്തുക, കുത്തുവാൾ പ്രയോഗിക്കുക, കുന്തവാൾ പ്രയോഗിക്കുക, തോക്കിന്മേൽകുന്തം കൊണ്ടു കുത്തുക, കുത്തുക
    5. കുത്തിയിറക്കുക, കിഴിക്കുക, കുറ്റിയിൽ ഉറപ്പിക്കുക, കുത്തിക്കറ്റയുക, ശൂലത്തിൽ കുത്തിത്തുളയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക