1. gorge oneself on

    ♪ ഗോർജ് വൺസെൽഫ് ഓൺ,ഗോർജ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    3. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
    4. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക
  2. gorge oneself

    ♪ ഗോർജ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
    3. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക