1. gorgeous

    ♪ ഗോർജസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള
    3. അതിരമണീയമായ, ബഹ്വലങ്കാരമായ, ശോഭായമാനമായ, കേമമായ, കെങ്കേമമായ
    4. പകിട്ടേറിയ, അത്യൂജ്ജ്വല, സമുജ്ജ്വല, തിളക്കമേറിയ, മിന്നിത്തിളങ്ങുന്ന
    5. അതിസുന്ദരമായ, രമണീയമായ, വിശിഷ്ട, അതിവിശിഷ്ട, ഉത്തമ
  2. gorgeous george

    ♪ ഗോർജസ് ജോർജ്
    src:crowdShare screenshot
    1. noun (നാമം)
    2. അഴകിയ രാവണൻ
  3. gorgeously

    ♪ ഗോർജസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
  4. gorgeousness

    ♪ ഗോർജസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു, അഴക്
    3. സുന്ദരി, ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു
  5. drop-dead gorgeous

    ♪ ഡ്രോപ്പ് ഡെഡ് ഗോർജസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴകുള്ള, സൗന്ദര്യമുള്ള, വശീരിക്കുന്ന, മോഹനമായ, മോഹനീയമായ
    3. അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള
    4. ചന്തമുള്ള, ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള
    5. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
    6. സുന്ദര, സുന്ദരമായ, കമന, സൗന്ദര്യമുള്ള, വികട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക