1. gorge

    ♪ ഗോർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലയിടുക്ക്, കൊല്ലി, അഗാധം, വളരെ ആഴമുള്ള കുഴി, കന്ദരം
    1. verb (ക്രിയ)
    2. കുത്തിച്ചെലുത്തുക, അത്യാർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, കുത്തിനിറയ്ക്കുക, മടുപ്പുവരുംവരെ തിന്നുക
    3. ആർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക
  2. gorging

    ♪ ഗോർജിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖഭോഗത്തിൽ നിമഗ്നമാകൽ, അസംയമം, അടക്കമില്ലായ്മ, ആത്മനിയന്ത്രണമില്ലായ്മ, അനിയന്ത്രിതമദ്യപാനാസക്തി
  3. gorge-ous

    ♪ ഗോർജ്-അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുന്ദരമായ, അഴകുള്ള, ആകർഷകമായ, പകിട്ടേറിയ, നയനാനന്ദകരമായ
  4. gorge on

    ♪ ഗോർജ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
  5. gorge oneself

    ♪ ഗോർജ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
    3. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
  6. make someone's gorge rise

    ♪ മെയ്ക് സംവൺസ് ഗോർജ് റൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനംമറിപ്പുണ്ടാകുക, ഓക്കാനിക്കുക, ഛർദ്ദിക്കുക, ചെടിപ്പുണ്ടാകുക, വമനേച്ഛണ്ടാകുക
    1. verb (ക്രിയ)
    2. മനംമറിപ്പുണ്ടാക്കുക, മനംപിരട്ടുക, ഓക്കാനമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക
    3. ജുഗുപ്സ ജനിപ്പിക്കുക, വെറുപ്പുണ്ടാക്കുക, വിമ്മിട്ടമുണ്ടാക്കുക, അറപ്പുണ്ടാക്കുക, മട്ടിക്കുക
    4. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
  7. gorged

    ♪ ഗോർജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
    3. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
  8. gorge oneself on

    ♪ ഗോർജ് വൺസെൽഫ് ഓൺ,ഗോർജ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    3. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
    4. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക