1. gospel

    ♪ ഗോസ്പെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവിശേഷം, സുവിശേഷപുസ്തകം, സുവർത്തമാനം, വചനം, ദിവ്യവചനം
    3. പരമാർത്ഥം, ഉണ്മ, സത്യം, സത്ത്, യാഥാർത്ഥ്യം
    4. തത്ത്വം, സിദ്ധാന്തം, വിശ്വാസപ്രമാണം, ആശയം, മതം
  2. synoptic gospels

    ♪ സിനോപ്റ്റിക് ഗോസ്പൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്തായി, മാർക്കോസ്, ലൂക്കോസ് എന്നിവരുടെ, ഏകദേശം ഒരേ കഥകൾ അടങ്ങിയിരിക്കുന്നവ സുവിശേഷങ്ങൾ
    3. ആവർത്തന സുവിശേഷം
  3. gospeller

    ♪ ഗോസ്പെലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവിശേഷകൻ, സുവിശേഷപ്രസംഗകൻ, സുവിശേഷപ്രവർത്തകൻ, സുവിശേഷവേല ചെയ്യുന്നവൻ, സുവിശേഷഘോഷകൻ
  4. the Gospel

    ♪ ദ ഗോസ്പൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേദം, ബെെബിൾ, വേദഗ്രന്ഥം, മൂന്നാംവേദം, പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്തുമതഗ്രന്ഥം
  5. gospel truth

    ♪ ഗോസ്പെൽ ട്രൂത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുത, നിജസ്ഥിതി, സത്യസ്ഥിതി, ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ സംഭവിച്ചത്
  6. take something as gospel

    ♪ ടെയ്ക്ക് സംതിംഗ് ആസ് ഗോസ്പൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചില പ്രത്യേകസവിശേഷതകളും ഗുണങ്ങളും ഉണ്ടെന്നു വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വാസത്തിലെടുക്കുക, ആകർഷിക്കപ്പെടുക, വിഴുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക