1. gossip

    ♪ ഗോസിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്ടുവർത്തമാനം, ജനപ്രവാദം, പ്രജല്പം, ജല്പിതം, വൃഥാസല്ലാപം
    3. സൊള്ളൽ, കൊച്ചുവർത്തമാനം, സല്ലാപം, സൊറ, വൃഥാഭാഷണം
    4. അപവാദം പറയുന്നവൻ, പരിവാദകൻ, മിഥ്യാവാദി, ജല്പകൻ, പടവായൻ
    1. verb (ക്രിയ)
    2. പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
    3. വെടി പറയുക, സംസാരിക്കുക, സംഭാഷണം ചെയ്ക, സല്ലപിക്ക, അതുമിതും പറയുക
  2. spread gossip

    ♪ സ്പ്രെഡ് ഗോസിപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെടിപറയുക, കണ്ടതും കേട്ടതും പറയുക, വ്യാജവാർത്ത പരത്തുക, കിംവദന്തി പരത്തുക, അപവാദം പറഞ്ഞുണ്ടാക്കുക
    3. പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
  3. piece of gossip

    ♪ പീസ് ഓഫ് ഗോസിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസകരമായ വാർത്ത, നാട്ടുവർത്തമാനം, ലോകവാർത്ത, ലോകവാദം, ജനസംസാരം
    3. കിംവദന്തി, ലോകപ്രവാദം, കേൾവി, കേട്ടുകേൾവി, ജനശ്രുതി
  4. gossiping

    ♪ ഗോസിപിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാവദൂക, അധികം സംസാരിക്കുന്ന, ബഹുഭാഷിതനായ, പടപറയുന്ന, വായാടിയായ
  5. malicious gossip

    ♪ മലീഷസ് ഗോസിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    3. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    4. അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം
    5. അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക