1. got

    ♪ ഗോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നേടി
    3. കിട്ടി
    4. ലഭിച്ചു
  2. ill got

    ♪ ഇൽ ഗോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അന്യായാർജ്ജിത
  3. got ready

    ♪ ഗോട്ട് റെഡി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തയ്യാറാക്കിയ
  4. got the pace

    ♪ ഗോട്ട് ദ പേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിവേഗം നീങ്ങുക
    3. ദുർവൃത്തനായി ജീവിക്കുക
  5. has the cat got your tongue

    ♪ ഹാസ് ദ കാറ്റ് ഗോട്ട് യുവർ ടംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചോദ്യത്തിൻ മറുപടി പറയാത്തതിൽ അസ്വസ്ഥനായി പ്രതിഷേധിക്കുക
  6. got up

    ♪ ഗോട്ട് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വസ്ത്രം ധരിച്ച, ഉടുത്തൊരുങ്ങിയ, ചമഞ്ഞ, ആഛാദിതം, വാസിത
  7. have got to

    ♪ ഹാവ് ഗോട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണം, വേണ്ടതാകുന്നു, ആവശ്യമാകുന്നു, കൂടിയേ കഴിയൂ, തീർച്ചയായും വേണ്ടിവരുക
  8. informal you got it

    ♪ ഇൻഫോമൽ യൂ ഗോട്ട് ഇറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യം, കൃത്യമായി, സൂക്ഷ്മമായി, തിട്ടമായി, കണിശമായി
  9. like the cat that got the cream

    ♪ ലൈക്ക് ദ ക്യാറ്റ് ദാറ്റ് ഗോട്ട് ദ ക്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മതുഷ്ടമായ, ആത്മസന്തുഷ്ടിയുള്ള, സ്വയംസംതൃപ്തനായ, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം സംതൃപ്തഭാവമുള്ള
    3. ആത്മസംതൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തഭാവമുള്ള, സ്വയം പുകഴ്ത്തുന്ന, വീമ്പിളക്കുന്ന
  10. like the cat that's got the cream

    ♪ ലൈക്ക് ദ ക്യാറ്റ് ദാറ്റ്സ് ഗോട്ട് ദ ക്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിയായ, സന്തുഷ്ട, തൃപ്തിയുള്ള, തൃപ്ത, പൂരിത
    3. സ്വയം സംതൃപ്തഭാവമുള്ള, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തനായ, ആത്മതുഷ്ടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക