- verb (ക്രിയ)
മട കുഴിക്കുക, മാളമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തുരങ്കംകുഴിക്കുക
ചാലുണ്ടാക്കുക, തോടുവെട്ടുക, തോടു കുഴിക്കുക, ചാലുകീറുക, ചാലിടുക
കുഴിച്ചെടുക്കുക, ചൂഴ്ന്നെടുക്കുക, കുഴിക്കുക, കിളയ്ക്കുക, മണ്ണുകിളച്ചുമാറ്റുക
കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
മാന്തുക, പരണ്ടുക, ചുരണ്ടുക, മാന്തിക്കുഴിക്കുക, കുഴിച്ചെടുക്കുക