1. gourmand

    ♪ ഗോർമാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപ്പാട്ടുരാമൻ, ചാപ്പാട്ടുരാമൻ, അതിഭക്ഷകൻ, തീറ്റിക്കൊതിയൻ, കുക്ഷിംഭരി
  2. gourmandizing

    ♪ ഗോർമാൻഡൈസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാർത്തിയുള്ള, ഭക്ഷണാർത്തിയുള്ള, ബഹുഭോജിയായ, അതിഭക്ഷകനായ, ബുഭുക്ഷയുള്ള
    3. ഭോഗാസക്തനായ, സുഖാസക്തനായ, ഭൗതികസുഖാസക്തിയുള്ള, സുഖമാണു ജീവിതലക്ഷ്യം എന്നുകരുതുന്ന, ഭോഗെെശ്വര്യങ്ങളിൽ അമിതാസക്തിയുള്ള
    1. noun (നാമം)
    2. അതിഭക്ഷണം, ബഹുഭക്ഷണം, അമിതഭക്ഷണേച്ഛ, അധ്യശനം, ബഹ്വശനം
  3. gourmandism

    ♪ ഗോർമാൻഡിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭക്ഷണം, ബഹുഭക്ഷണം, അമിതഭക്ഷണേച്ഛ, അധ്യശനം, ബഹ്വശനം
    3. ആർത്തി, കൊതി, അത്യാർത്തി, ഭക്ഷണാർത്തി, അതിഭുക്തി
  4. gourmandize

    ♪ ഗോർമാൻഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
    3. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക