1. government in exile

    ♪ ഗവേൺമെന്റ് ഇൻ എക്സൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോൾ ഭാവിയിൽ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവർ വിദേശമണ്ണിൽ ഉണ്ടാക്കുന്ന താത്കാലിക സർക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക