1. governmental affairs

    ♪ ഗവേൺമെന്റൽ അഫയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണകാര്യങ്ങൾ
  2. governmental

    ♪ ഗവേൺമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികതലത്തിലുള്ള, ഉദ്യോഗസ്ഥമേധാവിത്വപരമായ, ഭരണപരമായ, ഔദ്യോഗികമായ, ഭരണകൂടത്തെസംബന്ധിച്ച
    3. നിയമനിർമ്മാണപരമായ, നിയമനിർമ്മാണം നടത്തുന്ന, നിയമസംബന്ധമായുള്ള, നിയമനിർമ്മാണത്തിന് അധികാരമുള്ള, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
    4. ദേശീയ, ദേശ്യ, രാഷ്ട്രീയ, രാഷ്ട്രീയം, ദേശ്യം
    5. പ്രതിനിധി സഭയെ സംബന്ധിച്ച, നിയമനിർമ്മാണസഭയെ സംബന്ധിച്ച, നിയമനിർമ്മാണം നടത്തുന്ന, നിയമനിർമ്മാണത്തെ സംബന്ധിച്ച, നിയമനിർമ്മാണാധികാരമുള്ള
    6. രാഷ്ട്രപരമായ, രാഷ്ട്രീയ, രാഷ്ട്രിക, രാഷ്ട്രത്തെസംബന്ധിച്ച, രാജനെെതികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക