1. grace

    ♪ ഗ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശോഭ, ചാരുത, വിലാസം, മഹിമ, സൗന്ദര്യം
    3. മര്യാദ, വിനയം, വിനീതി, വിനയനം, വിനീതത
    4. കൃപ, ദയാലുത്വം, ആനുകൂല്യം, കനിവ്, കാരുണ്യം
    5. ആനുകൂല്യം, കൃപ, സന്മനസ്സ്, ഔദാര്യം, ഉപകാരം
    6. സൗജന്യം, അവധി, കാലതാമസം, കാലാവധി, നീട്ടിവയ്ക്കൽ
    1. verb (ക്രിയ)
    2. ശോഭിപ്പിക്കുക, അനുഗ്രഹിക്കുക, മഹത്ത്വം കൊടുക്കുക, മഹിമയാർന്നതാക്കുക, മാന്യത നൽകുക
    3. അലങ്കരിക്കുക, വിതാനിക്കുക, മോടികൂട്ടുക, ചമയിക്കുക, ചമല്ക്കരിക്കുക
  2. to grace

    ♪ ടു ഗ്രേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുഗ്രഹിക്കുക
  3. graceful

    ♪ ഗ്രേസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുന്ദരം, സുഭഗം, ഭംഗിയുള്ള, ലളിതം, ചാരു
  4. good grace

    ♪ ഗുഡ് ഗ്രേസ്
    src:crowdShare screenshot
    1. noun (നാമം)
    2. നല്ലമനസ്സ്
    3. സന്മനസ്സ്
  5. good graces

    ♪ ഗുഡ് ഗ്രേസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രീതി ഉദാരത
  6. act of grace

    src:crowdShare screenshot
    1. noun (നാമം)
    2. അനുഭാവപൂർവ്വമായി നൽകുന്ന ആനുകൂല്യം
  7. saving grace

    ♪ സേവിംഗ് ഗ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം
  8. coup de grace

    ♪ കൂ ഡെ ഗ്രാസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം
  9. in one's good grace

    ♪ ഇൻ വൺസ് ഗുഡ് ഗ്രെയ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രീതിപാത്രമാവുക
  10. graceful-ness

    ♪ ഗ്രേസ്ഫുൾ-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശോഭ, ചാരുത, വിലാസം, മഹിമ, സൗന്ദര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക