1. gracious

    ♪ ഗ്രേഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാരുണ്യം നിറഞ്ഞ, കാരുണികമായ, സുശീലമായ, സൗമ്യമായ, പ്രസന്നമായ
    3. രമണീയമായ, ചാരുവായ, ഹൃദ്യം, സുന്ദരം, രുചിരം
    4. കരുണാമയമായ, അനുഗ്രഹിക്കുന്ന, ശർമ്മകാരി, പ്രസാദിക്കുന്ന, ദയാലുവായ
  2. gracious life

    ♪ ഗ്രേഷസ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ധന്യജീവിതം
  3. graciousness

    ♪ ഗ്രേഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദ, ആദരം, ദാക്ഷിണ്യം, വിനയം, വിനീതി
    3. സുജനമര്യാദ, മര്യാദ, പര്യുപാസനം, ഉപചാരം, ഉപവിചാരം
    4. കുലീനത്വം, കുലീനത, ആര്യത, സമൂഹത്തിലുള്ള മാന്യത, മാന്യത്വം
    5. ധീരോദാത്തത, ദുർബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ഉദാരത, ഉത്സാഹം
    6. ധീരരോദാത്തത, കുലീനപൗരുഷം, ദുർബ്ബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ദാക്ഷിണ്യം
  4. courteous gracious

    ♪ കോർട്ടിയസ് ഗ്രേഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയുള്ള, ഭവ്യമായ, സുശിക്ഷിത പെരുമാറ്റമുള്ള, സോപചാര, സംസ്ക്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക