1. grade

    ♪ ഗ്രേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലവാരം, ശ്രേണി, ഇനം, തരം, വകുപ്പ്
    3. പദവി, നില, റാങ്ക്, സ്ഥാനം, അവസ്ഥ
    4. ശ്രേണി, മാർക്ക്, പരീക്ഷിതരുടെ നിലവാരം നിർണ്ണയിക്കുന്ന മൂല്യനിർണ്ണയസംഖ്യ, പരീക്ഷിതരുടെ നിലവാരം നിർണ്ണയിക്കുന്ന മൂല്യനിർണ്ണയചിഹ്നം, പരീക്ഷാർത്ഥി നേടുന്ന മാർക്ക്
    5. വർഗ്ഗം, കക്ഷ്യ, ക്ലാസ്സ്, സ്കൂൾ, എത്രാമത്തെവർഷമാണെന്നുള്ളത്
    1. verb (ക്രിയ)
    2. തരം തിരിക്കുക, തരംതരമായി പിരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, ഗണം നിർണ്ണയിക്കുക, ഇനം തിരിക്കുക
    3. മൂല്യനിർണ്ണയം ചെയ്യുക, മൂല്യം നിശ്ചയിക്കുക, വിലയിരുത്തുക, മാർക്കിടുക, പരീക്ഷാർത്ഥിയുടെ നേട്ടം വിലയിരുത്തുക
    4. കൂടിച്ചേരുക, ഒരു രൂപത്തിൽനിന്നു മറ്റൊന്നായി മാറുക, ലയിക്കുക, സംയോജിക്കുക, ലയിച്ചുചേരുക
  2. low-grade

    ♪ ലോ-ഗ്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
  3. make the grade

    ♪ മെയ്ക് ദ ഗ്രേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
  4. grade A

    ♪ ഗ്രേഡ് എ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേൽത്തരം, മെച്ചപ്പെട്ട, മേന്മയേറിയ, ഉത്തമമായ, കേമ
    3. പ്രത്യേകമായ, പ്രത്യേകം ചിലർക്കുമാത്രമുള്ള, സമൂഹത്തിലെ ഉന്നതവർഗ്ഗത്തിനുള്ള, മോടിയുള്ള, പുതിയമട്ടിലുള്ള
    4. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
    5. ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
    6. ഏറ്റവും മികച്ച ഗുണമേന്മയുള്ള, ഉന്നതഗുണനിലവാരമുള്ള, മേൽത്തരമായ, മേൽത്തരത്തിൽപെട്ട, വിശിഷ്ട
  5. be graded

    ♪ ബി ഗ്രേഡഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പദവിയുണ്ടായിരിക്കുക, സ്ഥാനമുണ്ടാകുക, നിലയിലെത്തുക, സ്ഥാനം നേടുക, നിലയുണ്ടാകുക
  6. top-grade

    ♪ ടോപ്പ്-ഗ്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാംകിട, ഒന്നാംതരം, എണ്ണം പറഞ്ഞ, ഗംഭീരമായ, പ്രോന്നത
    3. പ്രമുഖമായ, ഏറ്റവും മികച്ച, വിശിഷ്ടം, അസ്സൽ, ഉൽക്കൃഷ്ടം
  7. not make the grade

    ♪ നോട്ട് മേക്ക് ദ ഗ്രേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
    3. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പരാജിതമാകുക, തോൽക്കുക, തോക്കുക
  8. higher-grade

    ♪ ഹയർ-ഗ്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കൃഷ്ടമായ, ഉയർന്ന ഗുണമുള്ള, ഉച്ചെെഃ, ഗുണനിലവാരമുള്ള, വരീയസ്സ്
  9. high-grade

    ♪ ഹൈ-ഗ്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
  10. grading

    ♪ ഗ്രേഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, മക്ഷം, വായകം, വിതാനം, വിതാനകം
    3. അധികാരശ്രേണി, അധികാരക്രമം, ഔദ്യോഗികശ്രേണി, സ്ഥാനശ്രേണി, കൂറ്
    4. വിലയിരുത്തൽ, നിലവാരസൂചിക, നിലവാരപരിശോധന, നിരക്കുകൾ സ്ഥിരപ്പെടുത്തൽ, നിലവാരം നിശ്ചയിക്കൽ
    5. വർഗ്ഗീകരണം, തരാതരവിഭാഗം, തിരിക്കപ്പെട്ട തരം, വിഭജിക്കപ്പെട്ട വിഭാഗം, വർഗ്ഗക്രമേണ തിരിക്കൽ
    6. ശ്രേണി, ഔദ്യോഗികശ്രേണി, കൂറ്, മൂപ്പുമുറ, മൂപ്പിളമക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക