1. gradually

    ♪ ഗ്രാജ്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
  2. gradual

    ♪ ഗ്രാജ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമാനുഗതമായ, അനുക്രമമായ, ക്രമപ്രവൃദ്ധമായ, ക്രമികമായ, ക്രമാഗതമായ
    3. ക്രമപ്രവൃദ്ധമായ, ക്രമീകൃത, മിതമായ, സൗമ്യമായ, സാവധാനമായ
  3. advance gradually

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക
  4. introduce gradually

    ♪ ഇൻട്രഡ്യൂസ് ഗ്രാജ്വലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക
  5. withdraw gradually

    ♪ വിത്ത്ഡ്രോ ഗ്രാജ്വലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നിർത്തലാക്കുക, ക്രമേണ പിൻവലിക്കുക, തുടരാതിരിക്കുക, നിർത്തുക, ഉപയോഗം നിറുത്തുക
  6. gradually overcome

    ♪ ഗ്രാജ്വലി ഓവർകം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രമേണനശിപ്പിക്കുക, നിരന്തരം ഉപയോഗിച്ചു ക്ഷയിപ്പിക്കുക, പടിപടിയായി കീഴടക്കുക, സാവധാനത്തൽ കുറച്ചുകൊണ്ടു വരുക, പതുക്കെപ്പതുക്കെ നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക