1. graduation

    ♪ ഗ്രാജ്വേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമചിഹ്നാങ്കനം
    3. സർകലാശാലബിരുദം ലഭിക്കൽ
    4. ഭാഗിച്ച് അടയാളം വയ്ക്കൽ
    5. വിദ്യാപദവിപ്രാപ്തി
    6. ബിരുദധാരണം
  2. graduate

    ♪ ഗ്രാജ്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബിരുദം നേടുക, യോഗ്യതാപരീക്ഷയിൽ വിജയിക്കുക, പരീക്ഷ ജയിക്കുക, യോഗ്യത സമ്പാദിക്കുക, പഠനം പൂർത്തിയാക്കി ഉദ്യോഗം നേടുന്നതിനു യോഗ്യത സമ്പാദിക്കുക
    3. പുരോഗമിക്കുക, മുന്നേറുക, ഉയർന്നുപോകുക, ഉന്നതി പ്രാപിക്കുക, തൊഴിൽപരമായോ സാമൂഹ്യമായാ ഉയർന്ന സ്ഥാനം നേടിയെടുക്കുക
    4. പദവി നിശ്ചയിക്കുക, പദവി നൽകുക, തരം തിരിക്കുക, തരംതരമായി പിരിക്കുക, വർഗ്ഗക്രമേണ തിരിക്കുക
    5. അളവുകോലിൽ യോജിച്ച ഏകകങ്ങൾ രേഖപ്പെടുത്തുക, അങ്കനം ചെയ്യുക, ഡിഗ്രികൾ അടയാളപ്പെടുത്തുക, അതിർത്തി അടയാളപ്പെടുത്തി വേർപെടുത്തുക, അളവുകുറിക്കുക
  3. graduated

    ♪ ഗ്രാജ്വേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഡിഗ്രികൾ അടയാളപ്പെടുത്തിയിട്ടുള്ള
  4. graduated system

    ♪ ഗ്രാജ്വേറ്റഡ് സിസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കെയിൽ, തോത്, വാശി, അളവുകോൽ, അടിക്കോല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക