1. graft

    ♪ ഗ്രാഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ
  2. graft

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒട്ടുചെടി, ഒട്ടുതെെ, ഒട്ടുമുകുളം, ഒട്ടുമുള, നടാനെടുക്കുന്ന കമ്പ്
    3. തുന്നിച്ചേർക്കൽ, വച്ചുപിടിപ്പിക്കൽ, ഒട്ടിച്ചുചേർക്കൽ, ചേർപ്പ്, ഒട്ട്
    1. verb (ക്രിയ)
    2. അവയങ്ങൾ മാറ്റിവയ്ക്കുക, മുകുളങ്ങൾ മാറ്റിവയ്ക്കുക, ഒട്ടിക്കുക, ഒട്ടിച്ചുചേർക്കുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക
    3. പറിച്ചുനടുക, മാറ്റിവയ്ക്കുക, നടുക, പതിവയ്ക്കുക, ശരീരത്തിനുള്ളിൽ പുതിയ കലകളും മറ്റും വച്ചുപിടിപ്പിക്കുക
    4. കൂട്ടിച്ചേർക്കുക, കൂട്ടുക, ചേർക്കുക, അനുബന്ധിക്കുക, ഘടിപ്പിക്കുക
  3. graft

    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനം, വേല, പ്രവൃത്തി, കരണം, വിഷ്ടി
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
  4. grafting wax

    ♪ ഗ്രാഫ്റ്റിങ് വാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
  5. grafting clay

    ♪ ഗ്രാഫ്റ്റിങ് ക്ലേ
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
  6. graft

    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
    3. കഠിനാദ്ധ്വാനം, കായികദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ഉഴവ്
    4. കഠിനാദ്ധ്വാനം, വേല, പ്രവൃത്തി, കരണം, വിഷ്ടി
    5. പ്രാരംഭജോലി, വിഷമമേറിയ പ്രാരംഭഘട്ടത്തിലുള്ള മുഷിപ്പൻപണി, പ്രാരംഭപ്രവർത്തനം, അടിസ്ഥപരമായ പ്രവൃത്തി, അരങ്ങൊരുക്കം
    6. കെെക്കൂലി, കോഴ, ഏഴക്കോഴ, കെെനീട്ടം, കാണിക്ക
    1. phrasal verb (പ്രയോഗം)
    2. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
    1. phrase (പ്രയോഗം)
    2. സ്വന്തം കീശവീർപ്പിക്കുക, അധാർമ്മികമാർഗ്ഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുക, തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക, കീശയിലാക്കുക, അവിഹിതമായി സമ്പാദിക്കുക
    1. verb (ക്രിയ)
    2. കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
    3. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
    4. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    5. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
    6. നട്ടുപിടിപ്പിക്കുക, നടുക, നിവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, പ്രതിഷ്ഠാപനം ചെയ്ക
  7. graft away

    ♪ ഗ്രാഫ്റ്റ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
    1. verb (ക്രിയ)
    2. അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, നിരന്തരമായി പ്രയത്നിക്കുക, പാടുപെടുക, അദ്ധ്വാനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക