1. grain

    ♪ ഗ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാന്യം, ധാന, ധാനം, ധാനാക, ധാനാകം
    3. അരി, മണി, ബീജം, വിത്ത്, നിവാപം
    4. തരി, കയല, കപ്പി, പൊടി, പൊട്ട്
    5. അല്പാംശം, ലാഞ്ഛന, ലാഞ്ഛനംഗന്ധം, ഛായ, സൂചന
    6. സ്പർശനമേന്മ, ഇഴഗുണം, തടിയുടെയും കല്ലിയും മറ്റും കണങ്ങളുടെ അടുക്ക്, ഉപരിതലം, ബാഹ്യപാളി
  2. oily grain

    ♪ ഓയിലി ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. എള്ൾ
  3. sand-grain

    ♪ സാന്‍ഡ്-ഗ്രെയിന്‍
    src:crowdShare screenshot
    1. noun (നാമം)
    2. മണൽത്തരി
  4. grain-flour

    ♪ ഗ്രെയിൻ-ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. അരിമാവ്
    3. ധാന്യപ്പൊടി
  5. broken grain

    ♪ ബ്രോക്കൺ ഗ്രെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിയ ധാന്യം
  6. soaked grain

    ♪ സോക്ക്ഡ് ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിർത്തധാന്യം
  7. husked grain

    ♪ ഹസ്ക്ഡ് ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തിയ ധാന്യം
  8. pollen grain

    ♪ പോളൻ ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂമ്പൊടി
  9. to fry grain

    ♪ ടു ഫ്രൈ ഗ്രെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധാന്യംപൊരിക്കുക
  10. cross-grained

    ♪ ക്രോസ് ഗ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലതിരിഞ്ഞ, മുരട്ടുസ്വഭാവമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക