- noun (നാമം)
ഗ്രാമഫോൺ റെക്കാർഡ്, സ്വനഗ്രാഹിയന്ത്രം, സ്വനഗ്രാഹിത്തളിക, സംഗീത ആൽബം, ഒരോവശത്തും ഒരു ഗാനം മാത്രം രേഖപ്പെത്തട്ടുള്ള റിക്കോഡ്
ഗ്രാമഫോൺ റിക്കോഡ്, സംഗീത ആൽബം, ഗാനശേഖരം, പാട്ടുകളും മറ്റും രേഖപ്പെടുത്തിയിട്ടള്ളതും സ്വനഗ്രാഹിയന്ത്രത്തിൽ ഉപയോഗിക്കുന്നതുമായ തകിട്, സ്വനഗ്രാഹിത്തളിക