- adjective (വിശേഷണം)
സാടോപമായ, സംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവമായ, ദർപ്പപൂർണ്ണമായ
- noun (നാമം)
വാഗ്മിത, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം, വാഗ്മിത്വം
വാഗ്മിത, വാഗ്മിത്വം, വചോവിലാസം, വാഗ്പടുത്വം, പ്രവചനം
വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത