1. grant an amnesty to

    ♪ ഗ്രാൻറ് ആൻ ആംനസ്റ്റി ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
    1. verb (ക്രിയ)
    2. മാപ്പാക്കുക, പൊറുക്കുക, ക്ഷമിക്കുക, വിടുക, മാപ്പുകൊടുക്കുക
    3. മരണശിക്ഷ ഇളവു ചെയ്ക, വധശിക്ഷ നിർത്തിവയ്ക്കുക, ശിക്ഷ ഇളവുചെയ്തുകൊടുക്കുക, ഇളവു കൊടുക്കുക, തൽക്കാലാശ്വാസം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക