1. granted by

    ♪ ഗ്രാൻറ്ഡ് ബൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുവദിക്കപ്പെട്ട
  2. which has been granted

    ♪ വിച്ച് ഹാസ് ബീൻ ഗ്രാൻറഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അനുവദിക്കപ്പെട്ടത്
  3. grant

    ♪ ഗ്രാൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാന്റ്, പ്രദാനം, നൽകൽ, ദാനം, അർപ്പണം
    1. verb (ക്രിയ)
    2. അനുവദിക്കുക, കൊടുക്കുക, നൽകുക, അനുമതി കൊടുക്കുക, അനുവദിച്ചുകൊടുക്കുക
    3. കൊടുക്കുക, നല്കുക, ദത്തമാക്കുക, ആവർജ്ജിക്കുക, സമർപ്പിക്കുക
    4. സമ്മതിക്കുക, വകവച്ചുകൊടുക്കുക, അംഗീകരിക്കുക, സമ്മതിച്ചുകൊടുക്കുക, കെെക്കൊള്ളുക
  4. grants wishes

    ♪ ഗ്രാൻറ്സ് വിഷസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
  5. grant-in-aid

    ♪ ഗ്രാൻറ്-ഇൻ-ഐഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗവൺമെന്റിൽനിന്ൻ നൽകുന്ന സഹായധനം
  6. royal grant

    ♪ റോയൽ ഗ്രാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രാജകീയധനസഹായം
  7. grant to

    ♪ ഗ്രാൻറ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
    3. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
    4. അർപ്പിക്കുക, നിക്ഷിപ്തമാക്കുക, പദവിനൽകുക, അധികാരം നൽകുക, ചുമതലപ്പെടുത്തുക
  8. be granted

    ♪ ബി ഗ്രാന്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, നൽകപ്പെടുക, കൊടുക്കപ്പെടുക, ദാനം ചെയ്യപ്പെടുക, സംഭാവന ചെയ്യപ്പെടുക
  9. grant a stay of execution to

    ♪ ഗ്രാൻറ് എ സ്റ്റേ ഓഫ് എക്സിക്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരണശിക്ഷ ഇളവു ചെയ്ക, വധശിക്ഷ നിർത്തിവയ്ക്കുക, ശിക്ഷ ഇളവുചെയ്തുകൊടുക്കുക, ഇളവു കൊടുക്കുക, തൽക്കാലാശ്വാസം നല്കുക
  10. grant citizenship to

    ♪ ഗ്രാൻറ് സിറ്റിസൺഷിപ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൗരത്വം നല്കുക, വിദേശിക്കു പൗരത്വം നല്കുക, പൗരാവകാശം നൽകുക, ദേശ്യമാക്കുക, യാത്രാനുവാദപത്രം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക