1. grapevine

    ♪ ഗ്രെയിപ്വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുന്തിരിവള്ളി
    3. മുന്തിരവള്ളി
    4. അപവാദമോ രഹസ്യമോ പ്രചരിക്കുന്ന മാർഗം
  2. on the grapevine

    ♪ ഓൺ ദ ഗ്രേപ്വൈൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, നേരിട്ടല്ലാതെ, മറ്റൊരുവഴിയിലൂടെ, മറ്റൊരാൾഴി, വേറെ ആൾമുഖേന
    3. നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
  3. hear something on the grapevine

    ♪ ഹിയർ സംതിംഗ് ഓൺ ദ ഗ്രേപ്വൈൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനിഷ്ടമായതിനെക്കുറച്ചു വിവരം കിട്ടുക, കേട്ടറിയുക, പറഞ്ഞു കേൾക്കുക, വിവരമറിയുക, ഗന്ധം ലഭിക്കുക
  4. the grapevine

    ♪ ദ ഗ്രെയിപ്പ്വൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനശ്രുതി, കേട്ടുകേൾവി, കിംവദന്തി, ലോകപ്രവാദം, വാർത്താമാത്രം
    3. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    4. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    5. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, കേൾവി, ജന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക